വിദ്യഭ്യാസത്തെ ശ്രദ്ധിക്കുന്നവര്‍ക്ക് ഗൈഡിന്‍റെ സ്വരം കേള്‍ക്കാതിരിക്കാന്‍ ആവില്ല ഈ കാമ്പസിന്‍റെ ഉള്ളടക്കം എന്‍റെ ഹൃദയത്തെ ആര്‍ദ്രമാക്കി നമോവാഗം

It has been an exciting experience to visit Kerala & Guide college. Thank you for the invitation to speak on women’s empowerment from the perspective s of my own humble path in Islam 

വിവിധ കലാലയങ്ങളിലെ ഏറെ കാലത്തെ അധ്യായന പരിചയമുണ്ട് എനിക്ക്, പക്ഷെ ഇവിടം വ്യത്യസ്തമാണ്. ഗുരുവിന്‍റെ ഗരിമയും വിദ്യാര്‍ത്ഥിത്വത്തിന്‍റെ വിശുദ്ധിയും അറിവിന്‍റെ നിറവും എന്നത് എന്‍റെ അനുഭവ സാക്ഷ്യമാണ്.

Image Gallery